Surprise Me!

മിഖായേലിന്റെ മാസ് പോസ്റ്റര്‍ തരംഗമാകുന്നു | FilmiBeat Malayalam

2018-12-31 2 Dailymotion

<br />കായംകുളം കൊച്ചുണ്ണിക്ക് ശേഷം നിവിന്‍ പോളിയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് മിഖായേല്‍. പ്രഖ്യാപന വേളമുതല്‍ മികച്ച സ്വീകാര്യത ലഭിച്ച ചിത്രം അടുത്ത വര്‍ഷമാദ്യം തിയ്യേറ്ററുകളിലേക്ക് എത്തുമെന്നാണ് അറിയുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ടീസര്‍ നേരത്തെ വലിയ ആവേശമായിരുന്നു ആരാധകരില്‍ ഉണ്ടാക്കിയിരുന്നത്.<br />nivin pauly's mikhael movie new poster out<br />

Buy Now on CodeCanyon